akamarivu
2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
പ്രാർത്ഥന
പ്രാർത്ഥന;
ഒരു മെഴുകുതിരി നീളത്തിൽ
മുട്ടുകുത്തി.
പ്രതിജ്ഞ;
ഒരു മൊബൈൽഫോണിന്റെ
റിങ് ടോൺ മാതിരി.
കുറുകൽ;
കാതോടു ചേർന്ന്
നെഞ്ചോടമർന്ന്
അബദ്ധം;
ആരോരുമറിയാതെ
അരുതെന്നുമറിയാതെ
വിലാപം;
നെഞ്ചത്ത്
കത്തിച്ച തിരിവച്ച്
ഇരുട്ട് മായുവോളം.
ജെ.ജെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ